Thief used google map to find posh areas of other cities and rob the houses<br />ഓട് ഇളക്കി മാറ്റി അകത്തു കയറി മോഷണം നടത്തുന്ന ലോക്കൽ കള്ളന്മാരുടെ കാലം കഴിഞ്ഞിരുക്കുന്നു. ഹൈടെക് യുഗത്തിൽ കള്ളന്മാരും ഹൈ ടെക് ആയിരിക്കുകയാണ്. ഇലക്ട്രിക് വേലിയും സിസിടിവി ക്യാമറകളുമൊക്കെ അതിജീവിക്കാനുള്ള വഴികൾ കണ്ടെത്തിയിരിക്കുകയാണ് മോഷ്ടാക്കളും.<br />